ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഉപയോഗിക്കുന്ന ദുബായ് 11 എന്ന കാര്‍ നമ്പര്‍ സ്വന്തമാക്കി ഒരു പ്രവാസി മലയാളി. ദുബായിലല്ല, അമേരിക്കയിലാണെന്ന് മാത്രം.  ഷെയ്ഖ് ഹംദാനോടുള്ള ആരാധന മൂത്ത് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് അബ്ദുള്ള നൂറുദ്ധീന്‍ എന്ന തലശേരി സ്വദേശി ദുബായ് 11 നമ്പര്‍ സ്വന്തമാക്കിയത്.