ഇനി കോഴിക്കോട്ടെ ഓട്ടോകളും സ്മാര്‍ട്ട്

കോഴിക്കോട്ടെ പ്രശ്‌സതമായ ഓട്ടോഡ്രൈവര്‍മാരുടെ സേവനം ഇനി ഓണ്‍ലൈനിലും.... വെഹിക്കിള്‍ എസ്ടി എന്ന സ്റ്റാര്‍ട്ട് അപ്പ് സംരഭമാണ് ഡിജിറ്റല്‍ ഓട്ടോ എന്ന ആശയത്തിന് പിന്നില്‍. തിരുവനന്തപുരത്തെ പതിനേഴ് ഓട്ടോകളില്‍ നടപ്പാക്കിയ ശേഷമാണ് ഓട്ടോകളുടെ സ്വന്തം നാടായ കോഴിക്കോട്ടേക്കും ഈ സംരംഭം വ്യാപിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നഗരത്തിലെ നൂറ് ഓട്ടോകളിലാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.