നിയമലംഘനങ്ങളുടെ കൂത്തരങ്ങായി ടൂറിസ്റ്റ്ബസ്സുകള്‍; പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി

ടൂറിസ്റ്റ് ബസുകള്‍ നിയമാനുസൃതമാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. പക്ഷേ വലിയ തോതിലുള്ള നിയമലംഘനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാന്‍ സാധിച്ചതെന്നും തൃശൂരില്‍ ഒരു ബസ് ഡ്രൈവറില്ലാതെ ഓടുന്നത് വരെ കാണേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും ഒരു സംഘടനയോടോ വാഹന ഉടമകളോടോ ഉള്ള വിദ്വേഷം കൊണ്ടല്ല പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented