ഇന്ത്യൻ നിരത്തുകളിൽ ലോകമറിയുന്ന ഒരു വാഹനം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെയാകണം. ലുക്കിൽ മാത്രമല്ല കരുത്തിലും വമ്പനാണ് സിട്രോൺ സി5 എയർക്രോസ്. സൗന്ദര്യം നിങ്ങൾക്ക് കണ്ടറിയാം. ഡ്രൈവിലെ വിശേഷങ്ങൾ അനുഭവിച്ചറിയാം. മാതൃഭൂമി ഓട്ടോ ജേണലിസ്റ്റുകളായ സി.സജിതും അജിത് ടോമും ഒരുമിച്ച് നടത്തിയ സിട്രോൺ സി5 എയര്‍ക്രോസ് ഡ്രൈവ്.