ഓഫ് റോഡില്‍ ഓഡിയുടെ ഓട്ടം

ഓഡി എസ്.യു.വി വാഹനങ്ങളുടെ ഓഫ് റോഡ് മികവ് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനായി ഓഡി ക്യൂ ഡ്രൈവ് സംഘടിപ്പിച്ചു. ഈ മാസം നാല്, അഞ്ച് തിയതികളിലായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ക്യൂ3, ക്യൂ7 മോഡല്‍ വാഹനങ്ങളുടെ മികവാണ് ഓഫ് റോഡില്‍ പരീക്ഷിക്കപ്പെട്ടത്. ഓഡി വാഹനങ്ങളിലെ ക്വാട്രോ സാഹ്‌കേതികത, ഹില്‍ ക്ലൈമ്പിങ്, ഹില്‍ ഡിസന്റ്, ചെളിക്കുഴികള്‍ ആക്‌സിലറേഷന്‍ ആക്‌സില്‍ ട്വിസ്റ്റര്‍ മുതലായ നിരവധി പരീക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിദഗ്ധരില്‍ നിന്ന് നേരിട്ട് അനുഭവിക്കാനായി. ജെ.കെ.ടയേഴ്‌സും ഓഡിയും സംയുക്തമായാണ് ക്യൂ ഡ്രൈവിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.