അപ്രീലിയ കൊള്ളാം! ഇവനൊരു കരുത്തന്‍ സ്‌കൂട്ടര്‍ | Test Drive

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയായ അപ്രീലിയ സൂപ്പര്‍ബൈക്കുകളില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ മോഡലാണ് അപ്രീലിയ SR 150. ഒറ്റ വാക്കില്‍ ബൈക്കുകളെ വെല്ലുന്ന കരുത്തന്‍ സ്‌കൂട്ടര്‍ എന്നെ SR 150-യെ വിശേഷിപ്പിക്കാനാകു. അപ്രീലിയ ആദ്യമായി രാജ്യത്തെത്തിക്കുന്ന സ്‌കൂട്ടര്‍ പവറിലും ഡിസൈനിലും ഇന്നുവരെ കണ്ട സ്‌കൂട്ടറുകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ്. കാണാം അപ്രീലിയ എസ്.ആര്‍ 150 ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.