സ്വന്തമായി ഒരു വാഹനം വാങ്ങി അത് കസ്റ്റമൈസ് ചെയ്താൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി വൻ തുക പിഴ ഈടാക്കുമെന്ന പ്രചാരണത്തിന്റെ വസ്തുത അന്വേഷിക്കുകയാണ്. അലോയ് വീലുകൾ എല്ലാം കുറ്റകരമല്ല. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് കാര്യങ്ങൾ വ്യക്തമാക്കുന്നു.