മഞ്ഞ്, മഴ, താമരശ്ശേരി ചുരം... കൂട്ടിന് ഒരു 'വെൽഫയറും' - ഇതാണ് യാത്ര. 'ടൊയോട്ട'യുടെ അത്യാഡംബര മൾട്ടി പർപ്പസ് വാഹനം (എം.പി.വി) ആയ 'വെൽഫയറി'ൽ ചുരംകയറാൻ പോയ കഥയാണിത്.

എത്രകണ്ടാലും മറക്കാനാവാത്ത വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ശരിക്കും രാജകീയമായൊരു യാത്ര. ഒപ്പം വെൽഫയറിന്റെ വിശേഷങ്ങളും...