രണ്ട് പതിറ്റാണ്ടിലേറെയായി നാല് തലമുറകള്‍ തുടരുന്ന കുതിപ്പ് തുടരാന്‍ ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റി അവതിപ്പിച്ചു. പ്രീമിയം സെഡാന്‍ വാഹനങ്ങളിലെ ഏറ്റവും വലിപ്പക്കാരനായതിനൊപ്പം ആദ്യമായി അലക്സ കണക്ടഡ് ഫീച്ചറുകളുടെ അകമ്പടിയിലുമാണ് സിറ്റിയുടെ വരവ്. പുത്തന്‍ ഫീച്ചറുകളുമായെത്തി ഈ പുതുതലമുറ സിറ്റിയുടെ കൂടുതല്‍ വിശേഷങ്ങളറിയാം.