
15 സീറ്ററില്‍ ടാറ്റ വിങ്ങര്‍ മിനി ബസ്
August 7, 2018, 04:28 PM IST
പതിനഞ്ച് സീറ്റുള്ള ടാറ്റ വിങ്ങര്‍ മിനി ബസ് മഹാരാഷ്ട്രയില്‍ പുറത്തിറക്കി. 12.05 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. പുഷ്ബാക്ക് സീറ്റിനൊപ്പം എല്ലാ റോയിലും യുഎസ്ബി ചാര്‍ജിങ് സൗകര്യം എയര്‍കണ്ടീഷന്‍ വെന്റുകള്‍ എന്നിവ വാഹനത്തിലുണ്ട്.
Read More; 15 സീറ്ററില്‍ ടാറ്റ വിങ്ങര്‍ മിനി ബസ് എത്തി