ചക്കയുടെ പ്രചാരകനായി വര്‍ഗീസ് തരകന്‍

അഞ്ചേക്കര്‍ ഭൂമിയില്‍ പൂര്‍ണമായും പ്ലാവിന്‍ തൈ നട്ട് ചക്കയുടെ പ്രചാരകനാവുകയാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ വര്‍ഗീസ് തരകന്‍. ആയിരം തൈകളാണ് അഞ്ചേക്കറില്‍ നട്ട് പിടിപ്പിച്ചിരിക്കുന്നത്. ജൈവ രീതിയിലാണ് വര്‍ഗീസ് കൃഷി നടത്തുന്നത്. പ്ലാവിനെ പരിചരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്ന് വര്‍ഗീസ് പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented