തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നെല്‍കൃഷിയിറക്കി കുട്ടിക്കൂട്ടം
September 20, 2019, 09:47 AM IST
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നെല്‍കൃഷിയില്‍ 100 മേനി വിളയിക്കാന്‍ കുട്ടിക്കൂട്ടം. മലപ്പുറം കരിപ്പൂര്‍ എ.ഐ.എ.എം എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ നെല്‍കൃഷി കൂടുതല്‍ ഭൂമിയിലേക്ക് വ്യാപിപ്പിക്കുന്നത്.