കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ പുതുതലമുറ; വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികള്‍

നാടിന്റെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനും കുട്ടികള്‍ക്ക് വളര്‍ത്തുമൃഗങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനും പുതിയൊരു പരിപാടിയുമായി എത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ചേമ്പ്ര യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിച്ചാണിവര്‍ മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented