പതിനെട്ട് തരം കാച്ചില്‍, മഞ്ഞള്‍, കാന്താരി മുളക്, ഉരുളക്കിഴങ്ങ്, വെണ്ട്, പൈനാപ്പിള്‍, നെല്ല്...ഒരു ടെറസില്‍ എന്തൊക്കെ കൃഷി ചെയ്യാമോ അതെല്ലാം കൃഷി ചെയ്യുകയാണ് തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ഇവിടെ സുലഭം. സുരക്ഷിത മട്ടുപ്പാവ് ജൈവകൃഷി പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കണ്ട് നോക്കൂ