ലോക്ഡൗൺ പ്രതിസന്ധി സൃഷ്ടിക്കുമ്പോളും, സീസണായതോടെ റമ്പൂട്ടാൻ കർഷകർ പ്രതീക്ഷയിലാണ്. മാർച്ച് മാസത്തിൽ പൂത്തുതുടങ്ങുന്ന റമ്പൂട്ടാൻ മരങ്ങൾ ജൂൺ മാസമാകുന്നതോടെയാണ് വിളവെടുപ്പിന് തയ്യാറാകുന്നത്.