അപ്പര്‍കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ബ്ലോക്ക് പഞ്ചായത്ത്
November 11, 2019, 05:54 PM IST
അപ്പര്‍കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി തിരുവല്ല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധിയിലായ താറാവ് കര്‍ഷകരെ സഹായിക്കാന്‍ സബ്സിഡി നിരക്കില്‍ താറാവ് കുഞ്ഞുങ്ങളെ നല്കുന്ന പദ്ധതിയ്ക്കു തുടക്കമായി. മൃഗ സംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.