കര്‍ഷകര്‍ക്ക് കൈത്താങ്ങായി പാലക്കാട്ട് ഒരു സംഘടന | നല്ലവാര്‍ത്ത

കര്‍ഷകര്‍ക്ക് ഒരു സഹായമാകാന്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് പാലക്കാട് ഒരു കൂട്ടം നല്ല മനസുകള്‍. നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ കടന്നുകയറ്റവും ചൂഷണവും അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് മള്‍ട്ടി സ്റ്റേറ്റ് പാഡി ഫാര്‍മേഴ്സ് സഹകരണ സംഘം രൂപീകരിച്ചത്. നല്ലവാര്‍ത്ത.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented