വടക്കേ ഇന്ത്യയില്‍ സവാള വില കുതിച്ചുയരുന്നു

വടക്കേ ഇന്ത്യയില്‍ സവാള വില കുതിച്ചുയരുന്നു. മിക്കയിടത്തും വില കിലോയ്ക്ക് 80 മുതല്‍ 120 രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന-സര്‍ക്കാരുകള്‍ പൊതുവിപണിയില്‍ ഇടപെട്ടിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതില്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented