2500 പേര്‍ക്ക് കല്യാണ സദ്യ ഒരുക്കാന്‍ ബീനയ്ക്ക് ഒരു ദിവസം

സംസ്ഥാന കൃഷിവകുപ്പ് മികച്ച കര്‍ഷകയ്ക്ക് നല്‍കിയ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ആത്മ കൃഷിവകുപ്പിന്റെ അംഗീകാരം, മണ്ണുത്തി കൃഷിവിജ്ഞാനകേന്ദ്രം കഴിഞ്ഞവര്‍ഷം നല്‍കിയ പുരസ്‌കാരം,വീട്ടിനകത്തെ ഷോക്കേസിലുള്ള ഈ ട്രോഫികളും അവാര്‍ഡുകളും ബീനയുടെ ജീവിതനേട്ടത്തിന് സാക്ഷ്യം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.