ബന്നൂര്‍ ചെമ്മരിയാടിനെ വളര്‍ത്തി ലാഭം കൊയ്ത് കര്‍ണാടകയിലെ കര്‍ഷകര്‍

ഇന്ത്യയിലെ ഏറ്റവും മുന്തിയ ചെമ്മരിയാടിനമായ ബന്നൂര്‍ ബ്രീഡിനെ വളര്‍ത്തി ലാഭം കൊയ്യുകയാണ് കര്‍ണാടകയിലെ കര്‍ഷകര്‍. മാണ്ഡ്യ ജില്ലയിലെ ബന്നൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ചെമ്മരിയാടിനത്തിന്റെ ജന്മദേശം. മാംസത്തിനും പാലിനും ബന്നൂര്‍ ചെമ്മരിയാടുകളെ തേടി നിരവധി ആളുകളാണ് ഇവിടത്തെ ചെമ്മരിയാട് ചന്തകളില്‍ എത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented