മത്സ്യകൃഷിയില്‍ വേറിട്ട പരീക്ഷണങ്ങളുമായി ലിജു ജോര്‍ജ്

മത്സ്യകൃഷിയില്‍ വ്യത്യസ്തനാവുകയാണ് ഇടുക്കി കാഞ്ചിയാര്‍ വളവനാട്ട് ലിജു ജോര്‍ജ് എന്ന കര്‍ഷകന്‍. തരിശ്ശുകിടന്ന രണ്ടരയേക്കര്‍ സ്ഥലം ജലസ്രോതസ്സാക്കി മാറ്റിയതോടെ സമീപപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി. ഫാം ടൂറിസമെന്ന വലിയ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കുകയാണ് ലിജു ഇപ്പോള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented