അലങ്കാരച്ചെടികള്‍ ഓണ്‍ലൈനിലൂടെ വില്‍പന നടത്തി ലാഭം നേടുന്ന വീട്ടമ്മ

സ്വന്തം അധ്വാനത്തില്‍ വിളയുന്ന അലങ്കാരച്ചെടികള്‍ ഓണ്‍ലൈനിലൂടെ വില്‍പന നടത്തി ലാഭം നേടുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി വത്സല സജിയെന്ന വീട്ടമ്മ മട്ടുപ്പാവും പൂമുഖവുമടക്കമുള്ള സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്യുന്നു. പ്രവാസജീവിതത്തില്‍ നിന്ന് വിരമിച്ചാണ് അലങ്കാരച്ചെടികൃഷിയിലേക്ക് തിരിഞ്ഞത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented