ഭക്ഷ്യവനം യാഥാര്‍ത്ഥ്യമാക്കി ശൂലഗിരിയിലെ മലയാളികള്‍
October 28, 2019, 10:08 AM IST
ഭക്ഷ്യവനം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കി കര്ഷകന് എങ്ങനെ ലാഭം കൊയ്യാം എന്നുള്ള മാതൃക കാട്ടുകയാണ് കര്‍ണാടക തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ശൂലഗിരിയില്‍ ഒരു കൂട്ടം മലയാളികള്‍.