ചൂണ്ടയിടാം മീന്‍പിടിക്കാം കൊണ്ടുപോകാം, ഇത് സന്തോഷിന്റെ മീന്‍കുളം

മീന്‍ പിടിത്തം മറ്റെന്തിനേക്കാളും ആസ്വദിക്കുന്ന കോഴിക്കോട് സ്വദേശിയായ സന്തോഷ് കുമാര്‍ സൈനിക വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇതിലേക്ക് തിരിയുന്നത്. അദ്ദേഹത്തിന്റെ കുളത്തില്‍ നിറയെ മീനുകളുണ്ട്. വരുന്നവര്‍ക്കെല്ലാം മീന്‍ പിടിക്കാനും പിടിച്ച മീനെല്ലാം കൊണ്ടുപോകാനും അവസരം നല്‍കുക വഴി നല്ലൊരു വരുമാന മാര്‍ഗവും അദ്ദേഹം കണ്ടെത്തുന്നു.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented