തലസ്ഥാനം സ്തംഭിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍
September 5, 2018, 09:33 AM IST
രാജ്യ തലസ്ഥാനം സ്തംഭിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രതിഷേധം. രാംലീല മൈതാനത്തു നിന്നും പാര്‍ലമെന്റിനു മുന്നിലേക്ക് ഇന്ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ മൂന്ന് ലക്ഷം കര്‍ഷകര്‍ പങ്കെടുക്കും.