മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ദുരിതക്കയത്തില്‍ തന്നെ

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്ക് ഒരുപാട് വാഗ്ദാനങ്ങളുമായെത്തും. വിജയിച്ച് പോയാല്‍ ആരും ഗ്രാമങ്ങളിലേക്കോ വയലുകളിലേക്കോ എത്തിനോക്കാറുപോലുമില്ല. ഇതെല്ലാം കൊണ്ട് തന്നെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ മരണത്തില്‍ അഭയം തേടി തുടങ്ങി. അതിപ്പോഴും തുടരുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented