​ഗൃഹനാഥനായ കർഷകന് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് താങ്ങായി യുവാക്കൾ നെല്ല് കൊയ്യാൻ പാടത്തിറങ്ങി. കോട്ടയം ജില്ലയിലെ മുളക്കുളത്താണ് ഈ കൂട്ടായ്മ. ഒരു നാടിന്റ മുഴുവൻ കൈയടി നേടുകയാണ് ഈ യുവാക്കൾ.