തെങ്ങ് ചതിച്ചില്ല; ജനിതക രഹസ്യം വെളിപ്പെടുത്തി

കേരളത്തില്‍ തെങ്ങ് കൃഷിയുടെ ഉത്പാദന ക്ഷമത വളരെ കുറവാണ്. തമിഴ്‌നാട്ടില്‍ ഒരു ഹെക്ടറില്‍ 13,000 ലധികം നാളികേരം കിട്ടുമ്പോള്‍ നമുക്ക് കിട്ടുന്നത് 9000 ല്‍ താഴെ മാത്രമാണ്. ഉത്പാദനക്ഷമത കൂടിയതും മറ്റ് സ്വഭാവ സവിശേഷതകളുമുള്ള ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുക എന്നുള്ളതാണ് ഇവിടെ ചെയ്യേണ്ടത്. തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തിയതിലൂടെ കേര കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുമോ? കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍ക്ക് പറയാനുള്ളത് ഇതാ....

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.