ഓണവിപണിയില്‍ ചെണ്ടുമല്ലി കൃഷിയിലൂടെ ആനന്ദന് ലഭിച്ചത് മികച്ച വരുമാനം
September 18, 2019, 09:53 AM IST
കേരളത്തിലെ കര്‍ഷകരില്‍ ചെറിയൊരു ശതമാനം പേര് ഇടവിളയായി പൂച്ചെടികള്‍ കൃഷി ചെയ്യാറുണ്ട്. ചെണ്ടുമല്ലിയാണ് മിക്കവരും കൃഷിചെയ്യുന്നത്. ചെണ്ടുമല്ലി കൃഷിയിലൂടെ ഓണക്കാല വിപണിയില്‍ നേട്ടം കൊയ്ത ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ആനന്ദന് ചെണ്ടുമല്ലി കൃഷി പരിചയപ്പെടുത്തുന്നു.