അനാമയ ക്ലബിന്റെ ജൈവകൃഷി പരീക്ഷണങ്ങള്‍
October 5, 2017, 03:51 PM IST
വിവിധ നെല്ലിനങ്ങളുമായാണ് അനാമയ ഓര്‍ഗാനിക് ക്ലബ് വൈക്കത്ത് നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയ്ക്കെത്തിയത്. 146 ഇനം നെല്‍ വിത്തിനിങ്ങളാണ് ക്ലബ് സ്ഥാപകന്‍ പ്രേംലാല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.