മരുഭൂമിയില്‍ കൃഷി ചെയ്ത് വിജയിച്ച് ഇസ്മയില്‍ റാവുത്തര്‍ എന്ന മലയാളി. തക്കാളി ,വഴുതന , കാബേജ് അങ്ങനെ എല്ലാമുണ്ട് അജ്മാന്‍ മരുഭൂമിയിലെ തോട്ടത്തില്‍ . ഓരോ വിളവെടുപ്പിനും നൂറ് കിലോഗ്രാം വീതം വിളവ്‌ കിട്ടും ഇസ്മയില്‍ റാവുത്തറിന്‍റെ തോട്ടത്തില്‍ നിന്ന് .