ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെ വര്‍ണത്തില്‍ ചാലിച്ച് പുതുവത്സര വെടിക്കെട്ട്. 2017-നെ വരവേല്‍ക്കാനൊരുക്കിയ ഈ അത്ഭുതക്കാഴ്ചയ്ക്ക് പതിനായിരങ്ങളാണ് സാക്ഷികളായത്. എട്ട് മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടായിരുന്നു ഒരുക്കിയത്.

ബുര്‍ജ് ഖലീഫയില്‍ വിരിഞ്ഞ വര്‍ണവിസ്മയങ്ങളുടെ വീഡിയോയും ഫോട്ടോകളും കാണാം

burj khalifa

 

burj khalifa

burj khalifa

 

burj khalifa

burj khalifa

burj khalifa