ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രത്തിലിപ്പോള്‍ മരമുകളില്‍ രാപാര്‍ക്കാനും സൗകര്യം. സാഹസിക വിനോദ പാര്‍ക്കിനുള്ളില്‍ മരമുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരുക്കിയ താമസസൗകര്യത്തിന് ഒരു രാത്രിക്ക് 3320 രൂപയാണ്.

Thenmala

ഇതിനു പുറമെ ടെന്റ് ഹൗസിലും അന്തിയുറങ്ങാന്‍ സൗകര്യമുണ്ട്. സാഹസിക വിനോദങ്ങള്‍ക്കായി നൂറുകണക്കിന് സന്ദര്‍ശകരിവിടെയെത്തുന്നുന്നു. രാത്രിയില്‍ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ജലനൃത്തവും ഇവിടുത്തെ മുഖ്യ ആകര്‍ഷണമാണ്.

Thenmala 2

ഡാം പരിസരത്ത് മിസ്റ്റിറിക്കാ സ്വാംപ് മരം കാണാനുള്ള സോഫ്റ്റ് ട്രെക്കിങ്ങും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. വേരിനാല്‍ ശ്വസിക്കുന്ന ഈ മരം ഒരു കൗതുകമാണ്. ചതുപ്പ് നിലങ്ങളില്‍ കാണപ്പെടുന്ന ഈ മരം മാന്‍പാര്‍ക്കിനകത്തും ഉണ്ട്. 

Thenmala 3

റോസ്മല, കല്ലാര്‍, പാക്കേജുകളാണ് മറ്റ് ട്രെക്കിങ്ങ്. ബട്ടര്‍ഫ്‌ളൈ സഫാരി, മാന്‍പാര്‍ക്ക്, അക്വേറിയം, എന്നിങ്ങനെ ഒരിടത്തുതന്നെ സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും യാത്ര വിജ്ഞാനപ്രദമാക്കാനുമുള്ള സൗകര്യമുണ്ടെന്നതാണ് തെന്‍മലയുടെ ഏറ്റവും വലിയ പ്രത്യേകത.

For More Informationshttp://www.thenmalaecotourism.com/home.php

Location
Located about 72kms from Thiruvananthapuram, the State Capital of Kerala, God's Own Country, the southern most State of India. Thenmala is a small village at the foothills of Western Ghats and predominantly a forest area. The famous Shenduruney Wildlife Sanctuary is the most important ecotourism resource of Thenmala Ecotour-ism.
 

How to reach
By Road: 66 km from Kollam Town. Get down at Thenmala Dam jn. on Kollam Shenkottai Road.
By Rail: Nearest Railhead Thenmal-Kollam-67km
By Air:Thiruvananthapuram-71 km.
 

Distance Chart
Thiruvananthapuram-72 Kms, Kollam-66 Kms, Pathanamthitta-31Kms, Alappuzha-152 Kms, Thekkady-176 Kms, Munnar-284 Kms, Ernakulam-191 Kms (Via Kottayam-Kottarakara)-188 Kms (Via Kayamkulam-Adoor)-180 Kms (Via Kottayam-Adoor), Palakkad-360 Kms (Via NH Kollam)-323 Kms, Kozhikkode-397 Kms (Via Thrissur-Kottarakara MC Road)