FOLLOW US ON
DOWNLOAD
മഴ തോര്‍ന്ന നേരം പരിസരം മറന്ന് ഉല്ലസിക്കുകയാണ് ഈ കുരങ്ങന്മാര്. തൃശ്ശൂര്‍ സ്വദേശി ഡോ. രാഹുല്‍ കൃഷ്ണദാസ് ഇക്കഴിഞ്ഞ ഏഴാം തീയതി മുതുമലയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍.