അട്ടപ്പാടി ചുരത്തിലൂടെ....
അതി സുന്ദരമാണ് അട്ടപ്പാടി ചുരം കാഴ്ചകള്‍. എന്നാല്‍ മഴ പെയ്ത് തകര്‍ന്ന കുഴികളും മണ്ണിടിച്ചിലും കടന്നു ചുരം കയറി എത്തുകയെന്നത് ജീവന് പണയം വെച്ചുള്ള യാത്രയാണ്.. പാലക്കാട് അട്ടപ്പാടി ചുരത്തിലൂടെ.... ഫോട്ടോ: അഖില്‍.ഇ.എസ്
July 22, 2018, 04:29 PM IST