ഭൂമിയില്‍ പിറവിയെടുക്കുന്ന ഓരോ ജീവന്റെ പിന്നിലും പ്രകൃതി പവിത്രമായ ചിലത് ഒളിച്ചു വെച്ചിട്ടുണ്ട്...വിസ്മരിക്കാനാവത്ത ചിലത് ഈ ഭൂമിയിലുണ്ടെന്ന് ഈ സാധാരണ കാഴ്ച്ച നമ്മെ ഓര്‍മ്മിപ്പിച്ചേക്കാം..

Camera: Canon EOS 30 D
Shutter Speed: 1/500Sec.
Aperture: 4
focal length: 100mm
ISO: 100
Exposure programe: Manual
Lense: Canon 100mm macro

Tips: നമുക്ക് കിട്ടുന്ന കാഴ്ച്ച എന്നതിലുപരി രണ്ട് ജീവികള്‍ എന്ന പരിഗണന നല്‍കി കൊണ്ട് അതിന്റെ ആവാസ വ്യവസ്ഥയ്ക്ക് നാശം വരുത്താതെ പടമെടുക്കുക. നല്ല വെളിച്ചമുണ്ടെങ്കില്‍ പരമാവധി കുറഞ്ഞ iso ഉപയോഗിക്കുക. സ്വാഭാവികമായ കളര്‍ ലഭിക്കാന്‍ ഇത് സഹായിക്കും. ചലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടര്‍സ്പീഡ് ഉയര്‍ത്തി ചിത്രമെടുക്കാന്‍ ശ്രദ്ധിക്കുക