മേഘങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിന് ഒരു പ്രത്യേക സൗന്ദര്യമാണ്. അത് ക്യാമറയില്‍ ..
ഡിഎസ്എല്‍ആര്‍ ക്യാമറയിലെ എല്ലാ ബട്ടനും മെനുവും പരിചയപ്പെടണമെങ്കില്‍ അല്പം സമയമെടുക്കും. ചില ബട്ടനുകള്‍ നമ്മള് തുടക്കം മുതലേ ഉപയോഗിക്കും ..
ഈ ക്ലാസില്‍ ഫോട്ടോഗ്രാഫിക്ക് ആവശ്യമായ ഉപകരണങ്ങളെ പരിചയപ്പെടാം. ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല. പ്രത്യേക ആവശ്യത്തിനുള്ള ഫോട്ടോഗ്രാഫിക്ക് ..
മെയ്ഫ്ലാവര് എന്ന രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ അണിയശില്പ്പികള് ഒരു കണ്‍സപ്റ്റ് ഷൂട്ട് എന്ന ആവശ്യവുമായി എത്തിയപ്പോള്‍ ഏറെ സന്തോഷം ..
കഴിഞ്ഞ ക്ലാസുകളില്‍ നമ്മള് ഓട്ടോഫോക്കസിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ ക്ലാസോടെ നമ്മള് ഓട്ടോഫോക്കസിനെ കുറിച്ചുള്ള പഠനം അവസാനിപ്പിക്കുകയാണ് ..
കഴിഞ്ഞ ക്ലാസില്‍ ഓട്ടോ ഫോക്കസിനേയും മാനുവല്‍ ഫോക്കസിനേയും കുറിച്ചാണ് നമ്മള് പഠിച്ചത്. ഇനി നമുക്ക് ബാക്ക് ബട്ടണ്‍ ഫോക്കസിങ്, എ.എഫ് ..
ഓട്ടോഫോക്കസിന്റെ പ്രായം മുപ്പതിനോടടുക്കുന്നു. 1985ല്‍ മിനോള്‍ട്ട കമ്പനിയാണ് ഓട്ടോഫോക്കസുള്ള എസ് എല്‍ ആര് ക്യാമറ ആദ്യമായി വിപണിയില്‍ ..
കഴിഞ്ഞ ക്ലാസ്സില്‍ പറഞ്ഞത് പോലെ Aperture priority ആണ് ഏറ്റവും സൗകര്യപ്രദമായ ഷൂട്ടിങ് മോഡ്. കാരണം, ഡെപ്ത് ഓഫ് ഫീല്‍ഡിന് മേല്‍ നമുക്ക് ..
കഴിഞ്ഞ ക്ലാസ്സില്‍ പറഞ്ഞ വ്യത്യസ്ത ക്യാമറ മീറ്ററിങ് പാറ്റേണുകളെക്കുറിച്ച് എല്ലാവര്ക്കും നന്നായി മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇത്തവണ ..
അടുത്തവരി വായിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആശ്ചര്യപ്പെടും. എല്ലാ ക്യാമറകളും (കോംപാക്ട് ഡിജിറ്റല്‍ ക്യാമറകള്‍ മുതല്‍ വളരെ വിലപിടിപ്പുള്ള ..
കഴിഞ്ഞ ക്ലാസ്സില്‍ നമ്മള് പഠിച്ചത് എക്സ്പോഷര്‍ ത്രികോണത്തെക്കുറിച്ചാണ്. നന്നായി മനസ്സിലാക്കി എന്നു വിശ്വസിക്കുന്നു. എങ്കിലും ഒരു ..
ഒരു ചിത്രത്തിലൂടെ എന്ത് ആശയമാണ് കാഴ്ച്ചക്കാരിലേക്ക് പകരാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നതിന് ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം ശരിയായി ..
ഫോട്ടോഗ്രാഫി എന്നത് ടെക്നിക്ക്, വിഷന്‍, ലൈറ്റ് എന്നിവയുടെ കൃത്യമായ കൂടിച്ചേരലാണ്. ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ചിത്രമെടുക്കണമെങ്കില്‍ ..
കഴിഞ്ഞ കുറച്ച് ക്ലാസ്സുകളായി തിയറി തന്നെ ചര്‍ച്ച ചെയ്യുകയായിരുന്നു നമ്മള്. ബോറടിച്ചോ..? ഒരു ബ്രേക്കിനായി അല്‍പ്പം വിനോദം കലര്‍ന്ന ..
കഴിഞ്ഞ ക്ലാസ്സുകള്‍ നന്നായി എന്ന് വിശ്വസിക്കുന്നു. ഈ ക്ലാസ്സില്‍ നമുക്ക് Resolution, White balance എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാം ..
പാഠം നാല്: ഡിജിറ്റല്‍ ബേസിക്സ് എക്സ്പോഷര്‍ സിദ്ധാന്തങ്ങളിലേക്കു കടക്കും മുമ്പ് ഡിജിറ്റല്‍ ഷൂട്ടിങ്ങിന്റെ ചില അടിസ്ഥാന പാഠങ്ങള്‍ ..
ലെന്‍സുകളെ സംബന്ധിച്ച ചില സാങ്കേതിക വശങ്ങള് നാം ചര്‍ച്ച ചെയ്തു. ഇനി നമുക്കു ലെന്‍സുകളെ ഒന്നു കൂടി അടുത്തറിയാം. (പാഠത്തിന്റെ ഈ ..