ഇടുക്കി ഡാമിന്റെ വിദൂരദൃശ്യം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകർക്ക് തുറന്നുകൊടുക്കും.
അണക്കെട്ടിൽ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദർശനം നിർത്തിവെച്ചിരിക്കുകയായിരുന്നു.
ആദ്യ ദിവസമായ ശനിയാഴ്ച 650 സന്ദർശകർ ഇടുക്കിയിലെത്തി. ശനിയാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.72 അടിയാണ്.
വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ബോട്ടിങ്ങും ഹിൽവ്യൂ പാർക്കിലേക്കുള്ള പ്രവേശനവും ആരംഭിച്ചിട്ടുണ്ട്.
Content Highlights: tourists entry allowed to idukki and cheruthoni dam, idukki tourism, visiting dams in kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..