ശ്രീനഗര്‍: സിയാച്ചിന്‍ ബേസ് ക്യാംപ് ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി  തുറന്നു. ഫ്‌ളാഗ് ഓഫ് ചടങ്ങിലൂടെയാണ് ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സിയാച്ചിന്‍ ബേസ് ക്യാംപിലേക്ക് പ്രവേശിപ്പിച്ചത്. 

സിയാച്ചിന്‍ അതിന്റെ ട്രക്കിംഗിനും ഏറെ പേര് കേട്ടതാണ്. ലോകത്തിലെ ഏറ്റവും സാഹസികമായ ട്രക്കിംഗായി സിയാച്ചിന്‍ ട്രക്കിംഗ് വിലയിരുത്തപ്പെടുന്നു. ലേയില്‍ നിന്നുമാണ് ട്രക്കിംഗ് ആരംഭിക്കുന്നത്.

Content Highlights: siachen base camp opened for domestic tourist