സ്വന്തം നാടിന്റെ വിനോദസഞ്ചാര സാധ്യതകളേക്കുറിച്ച് ബോധവാനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊപ്പമുണ്ട് മാതൃഭൂമി ഡോട്ട് കോം. 

അധികമാരും തേടിയെത്താത്ത, എന്നാല്‍ വിനോദസഞ്ചാരത്തിന് ധാരാളം സാധ്യതകളുള്ള നിങ്ങളുടെ നാടിനേക്കുറിച്ച്, കേരളത്തില്‍ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങളേക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ അവസരമൊരുക്കുകയാണ് മാതൃഭൂമി ഡോട്ട് കോം. നിങ്ങള്‍ക്കറിയാവുന്ന മനോഹരമായ സ്ഥലങ്ങളേക്കുറിച്ച് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ സഹിതം മാതൃഭൂമി ഡോട്ട് കോമിനെ അറിയിക്കാം. 

തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളേക്കുറിച്ച് നിങ്ങളേക്കൂടി പങ്കാളിയാക്കിക്കൊണ്ടുള്ള യാത്രാ വിവരണം മാതൃഭൂമി ഡോട്ട് കോമിന്റെ ലോക്കല്‍ റൂട്ട് എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തും.

Content Highlights: Local Route, Mathrubhumi Yathra, Mathrubhumi Travel, Kerala Tourism