Kollam Park

ജലകേളീകേന്ദ്രത്തിൽ അടഞ്ഞുകിടക്കുന്ന പാർക്കിലെ കുട്ടികളുടെ കളിത്തീവണ്ടി തള്ളിനീക്കുന്ന നടത്തിപ്പുകാരൻ. പ്രവർത്തിപ്പിക്കാതിരുന്നാൽ ഉപയോഗശൂന്യമാകും എന്നതുകൊണ്ടാണ് ദിനംതോറും ഇങ്ങനെ ചെയ്യുന്നത്