കേദാർനാഥ് ക്ഷേത്രം (ഫയൽ ചിത്രം) | Photo: PTI
ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രില്‍ 25-ന് ഭക്തര്‍ക്കായി തുറന്നുനല്‍കും. കാല്‍നടയായല്ലാതെ ഹെലികോപ്റ്റര്‍മാര്‍ഗവും ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താനാകും. െഎ.ആര്‍.ടി.സി. വഴിയാണ് ഹെലികോപ്റ്റര്‍ സേവനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്.
27-ന് ബദരിനാഥ് ക്ഷേത്രം തുറക്കും. ചാര്‍ധാം യാത്രയ്ക്ക് തുടക്കമിട്ട് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഏപ്രില്‍ 22-നും ഭക്തര്‍ക്കായി തുറന്നു നല്‍കും.
ചാര്‍ധാം യാത്രയ്ക്കായി 6.34 ലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗണ്‍സില്‍ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.
Content Highlights: Kedarnath Dham to open for Hindu devotees
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..