വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; രാജമല ഏപ്രിൽ ഒന്നിന് തുറക്കും


പ്രജനനകാലം തുടങ്ങിയതിനാൽ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്.

Photo: www.twitter.com

മൂന്നാർ: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജമല ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി തുറക്കും. ഏപ്രിൽ രണ്ടാമാഴ്ചയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വരയാടുകളുടെ സെൻസസ് നടക്കും.

പ്രജനനകാലം തുടങ്ങിയതിനാൽ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഈ സീസണിൽ ഇതുവരെ 80 കുഞ്ഞുങ്ങൾ പിറന്നതായി വൈൽഡ് ലൈഫ് വാർഡർ ആർ.ലക്ഷ്മി, അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ എന്നിവർ പറഞ്ഞു.

രാജമല സന്ദർശനം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. പുതുതായി ആരംഭിക്കുന്ന ഓർക്കിഡേറിയത്തിന്റെയും പ്രവേശനകവാടത്തിന്റെയും ഉദ്ഘാടനം തിരഞ്ഞെടുപ്പിനുശേഷം നടക്കും. സ്വദേശികൾക്ക് 200, വിദേശികൾക്ക് 500 എന്നിങ്ങനെയാണ് നിരക്ക്. വീഡിയോ ക്യാമറയ്ക്ക് 350 രൂപയും ക്യാമറയ്ക്ക് 50 രൂപയും അധികം നൽകണം.

Content Highlights: Eravikulam National Park to be opened from April 1

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented