ലോക്ക്ഡൗണിനിടെ ഡിസ്‌നി ലാന്‍ഡ് വിളിക്കുന്നു; അതിശയകരമായ കാഴ്ചകളിലേയ്ക്ക്


ഡിസ്‌നി ലാന്‍ഡിലേക്ക് ഇന്റര്‍നെറ്റുള്ള ആര്‍ക്കും സൗജന്യമായി പ്രവേശിക്കാം. പാര്‍ക്കിലേക്കൊരു വിര്‍ച്വല്‍ ടൂര്‍ സംഘടിപ്പിക്കുകയാണ് അധികൃതര്‍. അതിനായി പ്രത്യേകം ഒരു വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്

-

ഡിസ്നി ലാൻഡിലെ കാഴ്ചകൾ കാണാനാഗ്രഹിക്കാത്ത സഞ്ചാരികളുണ്ടോ? അവിടം സന്ദർശിക്കുന്നത് പലർക്കും അപ്രാപ്യമായിരിക്കാം. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഏവർക്കും ഡിസ്നി ലാൻഡ് സന്ദർശിക്കാനുള്ള അവസരമാണ് വന്നുചേരുന്നത്.

ഡിസ്നി ലാൻഡിലേക്ക് ഇന്റർനെറ്റുള്ള ആർക്കും സൗജന്യമായി പ്രവേശിക്കാം. പാർക്കിലേക്കൊരു വെർച്വൽ ടൂർ സംഘടിപ്പിക്കുകയാണ് അധികൃതർ. അതിനായി പ്രത്യേകം ഒരു വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ഡിസ്നി മാജിക്ക് മൊമെന്റ്സ് എന്നാണതിന്റെ പേര്.

ഹൈ ഡെഫിനിഷനായി എല്ലാം കാണാം എന്നാണ് വെർച്വൽ ടൂറിന്റെ പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ചേരുവകളാണ് വിർച്വൽ ടൂറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്നി, പിക്സർ, സ്റ്റാർ വാർസ്, മാർവെൽ, നാഷണൽ ജിയോഗ്രഫിക് തുടങ്ങിയവയെല്ലാം ടൂറിലെ പ്രധാന ആകർഷണങ്ങളാണ്. ടൂറിനൊപ്പം കുട്ടികൾക്ക് വായിക്കാനായി ചില ഇ-ബുക്കുകളും ഡിസ്നി ഒരുക്കുന്നുണ്ട്.

Content Highlights: Disneyland treat comes online for all During Corona Virus Covid 19 LockDown


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented