സഞ്ചാരികളെത്തുന്നില്ല, വിനോദസഞ്ചാര മേഖല കീഴടക്കി കാട്ടാനകള്‍


ആനമല പാതയിലും വാഹനങ്ങളുടെ തിരക്കൊഴിഞ്ഞതോടെ പകല്‍സമയത്തും വന്യമൃഗങ്ങള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങുന്നുണ്ട്

കഴിഞ്ഞ ദിവസം പകൽ അതിരപ്പിള്ളിയിലെത്തിയ കാട്ടാന

അതിരപ്പിള്ളി: ലോക്ഡൗണിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞതോടെ വിനോദസഞ്ചാര മേഖല തിരികെപ്പിടിച്ച് കാട്ടാനകൾ. പകൽ സമയങ്ങളിലടക്കം ആനകൾ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇറങ്ങുന്നുണ്ട്.

ആനമല പാതയിലും വാഹനങ്ങളുടെ തിരക്കൊഴിഞ്ഞതോടെ പകൽസമയത്തും വന്യമൃഗങ്ങൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്നുണ്ട്. രാത്രിയിൽ മാത്രം ഇറങ്ങാറുള്ള മാനുകളും മ്ലാവിൻകൂട്ടങ്ങളും പകൽ എണ്ണപ്പനത്തോട്ടങ്ങളിലും റോഡരുകിലും മേയുന്നുണ്ട്. കുറച്ചുനാൾ മുൻപ് രാത്രിയിൽ കണ്ണൻകുഴിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സ്വകാര്യ റിസോർട്ടിലെ പനകൾ നശിപ്പിച്ചിരുന്നു.

Content Highlights: Covid 19, Elephants Near Athirappilly Waterfalls Road Even Day Time, Travel News

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented