chalakkudy

 നടാനുള്ള തൈകള്‍ വനംവകുപ്പ് ജീവനക്കാര്‍ ചങ്ങാടത്തില്‍ കൊണ്ടുപോകുന്നു. ചാര്‍പ്പ റെയിഞ്ച് കണ്ണന്‍കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി. രാജേഷ്, ബീറ്റ് ഓഫീസര്‍മാരായ മോളമ്മ ഡേവിഡ്, കെ.ആര്‍. രാജേഷ്, വാച്ചര്‍ ശശി ഐനാര്‍ എന്നിവരാണ് ചങ്ങാടത്തില്‍ | Photo: Maneesh Chemanchery