മരത്തിന്റെ ചില്ലകള്‍ വെട്ടി; അതിരപ്പിള്ളിയുടെ മനോഹരദൃശ്യം വ്യൂ പോയിന്റില്‍നിന്ന് കാണാം


ഭിന്നശേഷിക്കാരും വയോധികരുമടക്കമുള്ളവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലോ താഴെയോ എത്തി കാഴ്ചകള്‍ കാണാനാകില്ല.

ഫയൽ ചിത്രം

അതിരപ്പിള്ളി: അവസാനം അധികൃതര്‍ കണ്ണുതുറന്നു. വ്യൂ പോയിന്റില്‍നിന്ന് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരമായി. ഭിന്നശേഷിക്കാരും വയോധികരുമടക്കമുള്ളവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലോ താഴെയോ എത്തി കാഴ്ചകള്‍ കാണാനാകില്ല.

അവര്‍ക്ക് വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാനുള്ള ഏക സ്ഥലമാണ് റോഡരികിലെ വ്യൂ പോയിന്റ്. വിനോദസഞ്ചാരകേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്കും വ്യൂ പോയിന്റില്‍നിന്ന് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനാകും.

കാഴ്ച മറച്ച് സ്വകാര്യ റിസോര്‍ട്ടില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വെട്ടിമാറ്റി. ശനിയാഴ്ച വൈകീട്ടോടെയാണ് ചില്ലകള്‍ വെട്ടിമാറ്റിയത്.

Content Highlights: athirappilly water falls view point travel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented