-
കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതന്റെ പശ്ചാത്തലത്തില്‍ സഞ്ചാരികളുടെ പറുദീസയായ ആന്‍ഡമാന്‍ നിക്കോബാര്‍ മാര്‍ച്ച് 26 വരെ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തി.
ബോട്ട് ജെട്ടികള്‍, ബീച്ചുകള്‍, ഇക്കോ ടൂറിസം സൈറ്റുകള്‍, വാട്ടര്‍ സ്‌പോട്ട് ആക്റ്റിവിറ്റികള്‍ തുടങ്ങിയവയെല്ലാം തന്നെ മാര്‍ച്ച് 26 വരെ അടഞ്ഞു കിടക്കും.
ഗവണ്‍മെന്റ് മുഖാന്തരം ടൂറിസം ആക്റ്റിവിറ്റികള്‍ നേരത്തേ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് കാശ് തിരിച്ചുനല്‍കും. ഗവണ്‍മെന്റ് ആക്റ്റിവിറ്റികള്‍ക്കൊപ്പം സ്വകാര്യ ടൂറിസം വിഭാഗത്തിനും വിലക്ക് ബാധകമാണ്. 23 ന് ചേരുന്ന ഉന്നതതലയോഗത്തിനുശേഷമേ വിലക്ക് ഒഴിവാക്കണോ അതോ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.
Content Highlights: Andaman & Nicobar administration suspends all tourism till March 26 over Coronavirus
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..