അബുദാബി അന്താരാഷ്ട്ര ബോട്ട്‌ഷോ നവംബറില്‍


അബുദാബി നാഷണല്‍ എക്‌സിബിഷന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ മറീന ഹാളിലും പരിസരത്തുമായാണ് ബോട്ട് ഷോ നടക്കുക.

Photo: adibs.ae/

അബുദാബി: സമുദ്രഗതാഗത മാര്‍ഗങ്ങളുടെ വിസ്മയ പ്രദര്‍ശനമൊരുക്കി അബുദാബി അന്താരാഷ്ട്ര ബോട്ട് ഷോ നവംബര്‍ 24 മുതല്‍ 27 വരെ നടക്കുമെന്നു അധികൃതര്‍ അറിയിച്ചു.

അബുദാബി നാഷണല്‍ എക്‌സിബിഷന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ മറീന ഹാളിലും പരിസരത്തുമായാണ് ബോട്ട് ഷോ നടക്കുക.

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ മുതല്‍ അത്യാധുനിക ആഡംബര ബോട്ടുകള്‍വരെ പ്രദര്‍ശനത്തിന്റെ ഭാഗമാകും. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്കായി 50 ശതമാനം കിഴിവില്‍ പ്രവേശന ടിക്കറ്റുകള്‍ ഈ മാസം 20 വരെ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമുദ്രഗതാഗത മേഖലയുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ട് കാണാനുള്ള അവസരം കൂടിയാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

Content Highlights: Abu Dhabi International Boat Show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented