അമരാവതിയുടെ അരുമകള്‍
ഉദുല്‍മപേട്ടില്‍ നിന്ന് ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് അമരാവതി അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇന്ധിരാഗാന്ധി വന്യജീവി സങ്കേതത്തില്‍ അമരാവതി നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് മുതലകളുടെ ഒരു ഫാം കൂടിയുണ്ട്. ഇവിടെ വിവിധയിനത്തിലുള്ള മുതലകളെ പരിപാലിച്ച് വരുന്നു. ഉദുമല്‍പേട്ട് മറയൂര്‍ വഴി മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കുറച്ച് സമയം ചിലവഴിക്കാവുന്ന സ്ഥലമാണിത്. മുതലവളര്‍ത്തു കേന്ദ്രത്തിലെ കാഴ്ചകള്‍. ചിത്രങ്ങള്‍: വിപിന്‍ ചാലിമന
May 10, 2017, 12:04 PM
IST